ജാനകി

പെരിങ്ങത്തൂർ: പുല്ലൂക്കര മുക്കിൽപീടികയിൽ താഴെ ഇല്ലത്ത് (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഗോപാലൻ, സുശീല, വിശ്വനാഥൻ, ഷൈമ, അനീവൻ, ഷൈല. മരുമക്കൾ: സാവിത്രി, സദാനന്ദൻ, മഹിജ, സജിന, രാജീവൻ, രാജൻ. സഹോദരങ്ങൾ: നാണു, മാതു, പരേതനായ ബാലൻ. മൈക്കിൾ കുടിയാന്മല: മാര്യടിയിൽ മൈക്കിൾ (കുഞ്ഞൂട്ടിച്ചേട്ടൻ -88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി (കോട്ടയം പ്രവിത്താനം കാരയ്ക്കാട്ട് കുടുംബാംഗം). മക്കൾ: വത്സമ്മ, മേരിക്കുട്ടി, ആലീസ്, ലിസി, മോളി, ജെയ്മോൻ, ഷീന, ഷിജി. മരുമക്കൾ: ജോയി പാട്ടുപാറയിൽ, ടോമി മനയാനിയ്ക്കൽ (ഇരുവരും പൊട്ടൻപ്ലാവ്), ജോയി പേണ്ടാനത്ത്, ഷിസി കൊച്ചുപുരയ്ക്കൽ (ഇരുവരും ചന്ദനക്കാംപാറ), തങ്കച്ചൻ ഇടശേരിക്കാട്ടിൽ, പരേതനായ കുഞ്ഞൂട്ടി പറച്ചിയ്ക്കൽ (ഇരുവരും ഉദയഗിരി), റോയിച്ചൻ ഐപ്പൻപറമ്പിൽ (പൈസക്കരി), തോമസുകുട്ടി മുളങ്കാട്ടിൽ (തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുടിയാന്മല ഫാത്തിമമാത പള്ളി സെമിത്തേരിയിൽ. Michael (88) Chemperi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.