അനുശോചിച്ചു

നടുവണ്ണൂർ: നടുവണ്ണൂർ റിജനൽ കോ-ഓപറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി കാൽ നൂറ്റാണ്ട് കാലം പ്രവൃത്തിച്ച കെ.പി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ ബാങ്ക് ഭരണ സമിതിയും ജീവനക്കാരും . പ്രസിഡന്റ് ടി. ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം, ഡയറക്ടർമാരായ ഗഫൂർ, ശ്രീധരൻ മപ്പുറത്ത്, വത്സല ടീച്ചർ, ഇന്ദിര കോറോത്ത്, എൻ.കെ. ജെറിഷ്, കെ. സുരേഷ് ബാബു, സി.എം സുധീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.