മൂസക്കോയ

കുറ്റിച്ചിറ: ഹാൻഡ്​ലൂം ഹൗസ് പാട്​ണർ പലാക്കി വീട് മാളിയേക്കൽ (95) കുറ്റിച്ചിറ നാലകത്ത് നിര്യാതനായി. ഭാര്യ: പരേതയായ കദീശബി. മക്കൾ: എൻ. കാദിരി കോയ, അബൂബക്കർ കോയ, ഇക്ബാൽ, ശംസുദ്ദീൻ, ആമിനബി, സൂദ, സാഹിദ. മരുമക്കൾ: കുഞ്ഞഹമ്മദ് കോയ, അബ്​ദുൽ ലത്തീഫ്, അബ്​ദുൽ ലത്തീഫ്, സഹറ, ആമിനബി, അഫ്സാന, വീട്ടിൽ ഷമ്മി. സഹോദരങ്ങൾ: പരേതരായ, പി.എം. മമ്മദ് കോയ, മൊയ്തീൻ കോയ, പ്രഫ. പി.എം. സിയാലി കോയ. മയ്യിത്ത് നമസ്കാരം ബുധനാഴ്​ച രാവിലെ 9.30ന് പരപ്പിൽ ശാദുലി പള്ളിയിൽ. ബാലകൃഷ്ണൻ നടുവണ്ണൂർ: കൂത്താളി തെരുവിലെ പിലാക്കൂൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ഷിനോജ്കുമാർ, ഷിജിത്ത്കുമാർ. മരുമകൾ: രമ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.