കദീശ

പെരിങ്ങത്തൂർ: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം അത്തലൻറവിട (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമ്മൂസ (മേനപ്രം). മക്കൾ: മുഹമ്മദലി, അബ്​ദുല്ല, ഹാജറ, പരേതരായ സുലൈമാൻ, ആയിശ. മരുമക്കൾ: ഇബ്രാഹീം,ബുഷ്റ, കുഞ്ഞലു, ശാഹിദ, പരേതനായ അഹ്​മദ്. കുഞ്ഞിരാമൻ ചൊക്ലി: ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മാദയമ്മ കണ്ടിയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ചന്ദ്രൻ, ചന്ദ്രിക, ശാന്തകുമാരി, ആനന്ദവല്ലി, ഷാജി. മരുമക്കൾ: ജിഷ, സജീവൻ, അശോകൻ, വിശ്വൻ, റിജില. സഹോദരങ്ങൾ: നാണു, ജാനു, ദേവി, കമല. ജാനു ചൊക്ലി: കവിയൂരിലെ പാലൊളിൻറവിട ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: അജിത, രമേശൻ (ടെയ്​ലർ), രാജീവൻ (ഓട്ടോ ഡ്രൈവർ)​, രജീഷ്, അനീഷ് (ഗൾഫ്). മരുമക്കൾ: ഹരിദാസ്, സുമിത, മിനി, രജിന, സന്ധ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.