ഓമശ്ശേരി: വരിക്കാകണ്ടി പരേതനായ മൂസ ഹാജിയുടെ ഭാര്യ (80) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്, അബൂബക്കർ, ആയിശ, ആമിന. മരുമക്കൾ: മോയിൻ, മുഹമ്മദ്, ജമീല, ശരീഫ, സറീന. സഹോദരങ്ങൾ: പരേതനായ മൂസ ഹാജി, പരേതനായ മുഹമ്മദ്, കാപ്പൻ മുഹമ്മദാജി, മറിയം. ശ്രീധരൻ കോരപ്പുഴ: വി.എം. ശ്രീധരൻ (87) നിര്യാതനായി. കർഷക പ്രസ്ഥാനത്തിലും മത്സ്യതൊഴിലാളി മേഖലയിലും വെങ്ങളം കയർ വ്യവവാസായ സഹകരണസംഘത്തിൻെറ മുൻ പ്രസിഡൻറും ദീർഘകാലം ഡയക്ടറുമായിരുന്നു. ഭാര്യ: ദേവകി. മക്കൾ: ശ്രീദേവി, സുഖിത് കുമാർ, ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ലോഹിതാക്ഷൻ (ശാന്തിഗിരി -വടകര), ഗണേശൻ (തിരുവങ്ങൂർ മെഡിക്കൽസ്), സതീദേവി (തൃശൂർ), സുമിന. സഹോദരങ്ങൾ: ദേവകി, ഗംഗ, വി.എം. രാമകൃഷ്ണൻ (റിട്ട. എക്സൈസ് പ്രിവൻറീവ് ഓഫിസർ), രവീന്ദ്രൻ, വി.എം. മോഹനൻ (റിട്ട. അധ്യാപകൻ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഈസ്റ്റ് ഹിൽ), ചന്ദ്രിക, പരേതരായ ഗോവിന്ദൻ, കല്യാണി, അച്യുതൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.