********************************കുഞ്ഞിരാമൻ

കുഞ്ഞിരാമൻ പള്ളിക്കുന്ന്: നിത്യാനന്ദ നഗർ ഹൗസിങ് കോളനിക്കു സമീപം കുഞ്ഞിപറമ്പത്ത് ഹൗസിൽ റിട്ട. സബ്ട്രഷറി ജീവനക്കാരൻ കെ.പി. കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: കെ.സി. ഭാർഗവി. മക്കൾ: കെ.പി. സോന (ആശ വർക്കർ), സീന, സുനിൽകുമാർ, അജേഷ്​ കുമാർ. മരുമക്കൾ: ടി.പി. കുഞ്ഞിക്കണ്ണൻ (തളിപ്പറമ്പ്), ബാലകൃഷ്ണൻ (മാട്ടൂൽ), ജ്യോതി (വടകര), നീതു (പേരാവൂർ). kunchiraman -kaumudi kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.