കാഞ്ഞങ്ങാട്: ആവിക്കര ഗാർഡർ വളപ്പിലെ ബി. (82) നിര്യാതനായി. ഭാര്യ: ചിരുതകുഞ്ഞി. മക്കൾ: ഗീത, ഉഷ, രമേശൻ, ഷൈമ. മരുമക്കൾ: ദാമോദരൻ, സുധീഷ്, ലക്ഷ്മണൻ, ശ്രീയ. Ambadi -sakeeb muhammed മൊയ്തു കാഞ്ഞങ്ങാട്: ചിത്താരി തൊട്ടിയിൽ താമസിക്കുന്ന മൊയ്തു (78) നിര്യാതനായി. ദീർഘകാലം ഗൾഫിലായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: സുഹറ. മക്കൾ: അഷ്റഫ്, ലത്തീഫ്, ഹനീഫ്, അബ്ദുൾ ഖാദർ (മൂവരും ദുബൈ), ഖദീജ, ശമീമ, ഫൗസിയ. മരുമക്കൾ: ജുനൈദ, ബുഷ്റ, അസീസ്, ഗഫൂർ, ഹാഷിം. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹസൻ കുഞ്ഞി, കുഞ്ഞാമിന, പരേതയായ ആയിഷ. Moidu -shakeeb Muhammed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.