കുഞ്ഞിക്കണ്ണന്‍

ഉദുമ: അച്ചേരി ഹരിഹര നിലയത്തിലെ പരേതനായ അമ്പു ആചാരിയുടെ മകന്‍ എ. (70) നിര്യാതനായി. മുംെബെയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: കെ.ജി. ജയന്തി (ബേബി). മക്കള്‍: എ. ഹരിപ്രസാദ് (എറണാകുളം മെഡിക്കല്‍ കോളജില്‍ ഓഫിസ് സ്​റ്റാഫ്), പ്രസീത. മരുമകന്‍: ഷിജു (യു.എ.ഇ). സഹോദരങ്ങള്‍: മാധവി, കല്യാണി, നാരായണി, പരേതരായ നാരായണന്‍, ഗോവിന്ദന്‍. Kunchikkannan -Ratheesh Kookkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.