സിദ്ദീഖ്

ഫറോക്ക്: കോടമ്പുഴ കുളങ്ങരപ്പാടത്ത് താമസിക്കുന്ന മേലാത്ത് (55) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സഫിയ. മക്കൾ: ജസ്റിൻ, ജർഷീദ്, ജാബിർ (സി.പി.എം കുളങ്ങരപ്പാടം ബ്രാഞ്ചംഗം), ജുനൈസ്. മരുമക്കൾ: തസ്‌രീഫ്, മുബഷിറ, ജുസൈന. സഹോദരങ്ങൾ: സാറാ ബീവി, പരേതനായ അബ്ബാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.