ജാനകി

പട്ടർപാലം: പുതിയോട്ടുംകണ്ടിയിൽ താമസിക്കുന്ന കണക്കശ്ശേരി (88) നിര്യാതയായി. ഭർത്താവ്​: പരേതനായ കണക്കശ്ശേരി രാമൻ. മക്കൾ: ശാന്ത, ചിത്ര, സജീവ്​കുമാർ, രഞ്​ജിത്ത്​കുമാർ, പരേതയായ രമണി. മരുമക്കൾ: ഭാസ്​കരൻ, പരേതരായ ബാലൻ, ഉണ്ണീരിക്കുട്ടി (ദേശാഭിമാനി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.