സുകുമാർ

തോണിച്ചാൽ: റിട്ട. അഡീഷനൽ സ്​റ്റാറ്റിസ്​റ്റിക്സ് ഓഫിസർ കുറ്റിച്ചിറ (70) നിര്യാതനായി. മക്കൾ: ദിപിൻ മാനന്തവാടി (സബ്​ എഡിറ്റർ, കലാകൗമുദി), കെ.എസ്​. ദിലീപ്കുമാർ (മാധ്യമപ്രവർത്തകൻ, എറണാകുളം), സോണ സുകുമാരൻ (അധ്യാപിക, ജി.എച്ച്.എസ്.എസ് ആറാട്ടുത്തറ). മരുമക്കൾ: കെ. പിങ്കി, കെ.ടി. രാജീവ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് പെരിങ്ങളം), പ്രിയ. സംസ്കാരം ചൊവ്വാഴ്​ച ഉച്ച 12ന്​​ കാട്ടിക്കുളം ശാന്തികവാടത്തിൽ. MONWDD5 Sukumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.