കമല

നാറാത്ത്: കാക്കത്തുരുത്തി സുകുമാർ അഴീക്കോട് വായനശാലക്കു സമീപം പരേതനായ പി. പത്മനാഭ​​ൻെറ ഭാര്യ കളത്തിൽവീട്ടിൽ (74) നിര്യാതയായി. മക്കൾ: ഗിരീശൻ, ഗിരിജ, സുരേശൻ, സുഷമ, ജിഷ, സുജേഷ്, ഷൈനി, പരേതനായ സുമേഷ്. മരുമക്കൾ: പ്രേമവല്ലി, രാഘവൻ, സ്വപ്ന, ഹരിദാസൻ, ദിവാകരൻ, ശ്രീകല, സരീഷ്. സഞ്ചയനം ബുധനാഴ്ച. kamala -Aachus Tube.jpg M V Balakrishnan Manorama Former Agent Narath Tel : 9995048965

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.