കക്കാട്: ശാദുലിപ്പള്ളി ശംസു നിവാസിൽ പി. (81) നിര്യാതനായി. ഏറെക്കാലം കക്കാട് അങ്ങാടിയിൽ വ്യാപാരിയായിരുന്നു. ഭാര്യ: എം. സഫിയ. മക്കൾ: റാളിയത്ത്, ഷംസുദ്ദീൻ, സമീറ, സഫീറ, സാഇറ, ശാഹിന, ജാബർ, ജസീൽ. മരുമക്കൾ: അബൂബക്കർ, ഷംസുദ്ദീൻ (മസ്കത്ത്), റഷീദ്, സലിം, നബീദ്, റുബീന ,ഷഫീന,റഹ്നാസ്. സഹോദരങ്ങൾ: ഫാത്തിബി, ഹാശിം,റസിയ. Majeed -Siraj Daily Kannur Contact Maharoof 8281780812
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.