നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ കരിങ്ങാട്ട് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: സുന്ദരേശൻ(ഗൾഫ്), ഉമ. മരുമക്കൾ: ഷീബ(നഴ്സ്, ഗൾഫ്), ബാലകൃഷ്ണൻ(ഡ്രൈവർ). സഹോദരങ്ങൾ, ശ്രീധരൻ, പരേതരായ മുകാംബിക അമ്മ, സുലോചന, ഗംഗാധരൻ. rama maniyamma -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.