നീലേശ്വരം: ബങ്കളത്തെ താഴെക്കുറുന്തിൽ (78) നിര്യാതനായി. ഭാര്യ സി.വി. പത്മാവതി. മക്കൾ: ടി.കെ.ഗിരീശൻ (വർക്ക് ഷോപ്, ബങ്കളം) പരേതരായ ദിനേശൻ, പ്രകാശൻ. മരുമക്കൾ: ബിന്ദു (ബി.എസ്.എൻ.എൽ, പയ്യന്നൂർ), രേണുക (മേനിക്കോട്ട് ), ഷോമ (പയ്യന്നൂർ). devadas -Vijayan Sargam കുഞ്ഞിമാണിയമ്മ മടിക്കൈ: കീക്കാംകോട്ട് കുഞ്ഞിമാണിയമ്മ(80) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളവാതുക്കൽ പൊക്കൻ. മക്കൾ: മോഹനൻ, വിജയൻ, സുരേശൻ, രമേശൻ, സുകുമാരൻ, ശ്രീജ, നിഷ. മരുമക്കൾ: സരോജിനി, സുമതി, ദിവ്യ, വിനീത, രമ്യ, കുഞ്ഞികൃഷ്ണൻ, ബാബു. kunchimani amma -Vijayan Sargam.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.