അബ്​ദുല്ലഹാജി

അബ്​ദുല്ല ഹാജി വാണിമേൽ: ഭൂമിവാതുക്കലിലെ കുഴിച്ചാലുപറമ്പത്ത് വില്യാപ്പള്ളി (70) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: ഹനീഫ, ജലീൽ, റഊഫ്, അസ്​മ, നഹീമ, നജ്​ല. മരുമക്കൾ: കരീം, അൻവർ, റമീസ്, നൗഷിന, മൈമൂനത്ത്, ഷംന. ഷാജിദ് ചെറുവറ്റ: ഓച്ചേരി പറമ്പ് പാറച്ചോടൻ വീട്ടിൽ ഷാജിദ് (41) നിര്യാതനായി. കോവിഡിനെ തുടർന്ന് സ്വകാര്യ ആശ്രുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുൽഫത്ത്. മകൻ: മുഹമ്മദ് അർഹം. പിതാവ്: മുഹമ്മദ് (റിട്ട: സി.ഐ). മാതാവ്: ഷക്കീല. സഹോദരങ്ങൾ: ഷാഗിർ (ഷാഹിദ് മെഡിക്കൽസ്), പരേതനായ ഷാഹിദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.