റുക്കിബി

ബേപ്പൂർ: മാത്തോട്ടം മുഖദാർ മേടപ്പറമ്പിൽ കോൺഗ്രസ്‌ നേതാവ് അഹമ്മദ് കോയയുടെ (സെൻട്രൽ മാർക്കറ്റ് ) ഭാര്യ (62) മാത്തോട്ടം അയിഷാസിൽ നിര്യാതയായി. മക്കൾ: അബ്​ദുൽ സലീം, മുഹമ്മദ്‌ റാഫി. മരുമക്കൾ: മുനീറ, റജിന. ആമിന പേരാമ്പ്ര: ഇൗസ്​റ്റ്​ പേരാമ്പ്രയിലെ കലയാട്ട് പുറത്ത് കെ.പി. അബ്​ദുല്ല മൗലവിയുടെ ഭാര്യ ആമിന (52) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, സുമയ്യ, സുഹൈൽ. മരുമക്കൾ: മുസ്തഫ, സുബൈദ, സുനീറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.