ആദരിച്ചു

മുക്കം: നഗരസഭയിൽനിന്ന്​ സ്ഥലം മാറിപ്പോകുന്ന സെക്രട്ടറി എൻ.കെ. ഹരീഷിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആദരം. നഗരസഭ ഓഫിസിൽ നടന്ന ചടങ്ങിൽ ഐ. എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡൻറ്​ നിഷാബ് മുല്ലോളി ഉപഹാരം നൽകി. നിഷാദ് അധ്യക്ഷത വഹിച്ചു. അരുൺ കല്ലിടുക്കിൽ, ജുനൈദ് പാണ്ടികശാല, പ്രഭാകരൻ, മുൻദിർ ചേന്ദമംഗലൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.