ബീന

നല്ലളം: കോമഞ്ചേരി പറമ്പ് ഹൗസിൽ പരേതനായ പനങ്ങാട്ട് ബാഹുലേയൻ നായരുടെ മകൾ (46) നിര്യാതയായി. മാതാവ്​: ബാലാമണി അമ്മ. സഹോദരങ്ങൾ: ബിജു (കെ.സി.എൽ കോഴിക്കോട്), ബിനു (ബിസിനസ്). ദാമോദരൻ നായർ അത്തോളി: റിട്ട. സെയിൽസ് ടാക്സ് ജീവനക്കാരൻ കുനിയിൽ ദാമോദരൻ നായർ (76) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിന്ദു, റീന. മരുമക്കൾ: പ്രകാശൻ, പ്രീതികുമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.