കുഞ്ഞായിൻ

കോഴിക്കോട്​: പഴയകാല ഹോട്ടൽ വ്യാപാരിയും കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ കോഴിക്കോട്​ ജില്ല രക്ഷാധികാരിയുമായിരുന്ന കുഞ്ഞായിൻ (കീർത്തി ഹോട്ടൽ - 76) നിര്യാതനായി. ഭാര്യ: ബിച്ചുപാത്തു. മക്കൾ: പരേതനായ അബ്​ദുൽ ഷരീഫ്​, ഫൈസൽ (ദുബൈ), റസീന, ഷെറീന. മരുമക്കൾ: സക്കീർ (അസി. കമാൻഡൻറ്​, മുൻ കേരള പൊലീസ്​ ഫുട്​ബാൾ താരം), അഷ്​റഫ്​ (മൈനർ ഇറിഗേഷൻ, കോഴിക്കോട്​), മുബീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.