കുടിയാന്മല: ആദ്യകാല കുടിയേറ്റ കർഷകൻ കണ്ടത്തിൽ (82) നിര്യാതനായി. ഭാര്യ: റോസമ്മ (ചാലക്കുടി തേലക്കാട്ട് കുടുംബാംഗം). മക്കൾ: റ്റോമി, സിസ്റ്റർ രശ്മി (പ്രസേൻറഷൻ കോൺവൻെറ്, മുംബൈ), സോഫി, സിമിലി, സിജോ, റിൻസോ, റ്റൂണിയ, പരേതനായ ഇമ്മാനുവൽ. മരുമക്കൾ: ജാൻസി മാവേലിൽ (അരീക്കാമല), ഷേർളി അമ്പാട്ട് (നടുവിൽ), പെരുമനപ്പറമ്പിൽ (കുടിയാന്മല), സുകു പള്ളിവിളയിൽ (തിരുവനന്തപുരം), റ്റിനോ മറ്റത്തിൽ (കുടിയാന്മല), റോസ്ന കൊച്ചിത്തറയിൽ (ചെമ്പന്തൊട്ടി), ജോബിൻ വാഴയിൽ (പാലാവയൽ). സംസ്കാരം പിന്നീട്. Joseph (82) Kudiyanmala -Baby Sebastian 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.