അഷ്റഫ്

കക്കാട്: കാപ്പിച്ചേരി നൂർ മസ്ജിദിന് സമീപം പരേതരായ മീത്തൽ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകൻ തൗഫീഖ് മൻസിലിൽ എം. (63) നിര്യാതനായി. കണ്ണർ ഹാജി റോഡിലെ തൊഴിലാളിയാണ്. ഭാര്യ: കെ.ടി. താഹിറ. മക്കൾ: അനസ്, അൽത്താഫ്, റമീസ്, (മൂവരും യു.എ.ഇ), ഇർഫാന. മരുമക്കൾ: ഗഫൂർ, റിഷാന, സന. സഹോദരങ്ങൾ: റഫീഖ്, ഗഫൂർ, നജ്മ, ഫാത്തിബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.