പത്മനാഭൻ

തലശ്ശേരി: ടെമ്പ്​ൾഗേറ്റ് നങ്ങാറത്ത് പീടികയിലെ ദേവീസദനത്തിൽ എം.പി. (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രേഖ (ചെന്നൈ), രാഗേഷ് (എയർ ഇന്ത്യ, കണ്ണൂർ). മരുമക്കൾ: രമേശ് (ചെന്നൈ), ജീന. സഹോദരങ്ങൾ: ശാരദ, ബാലൻ, ലക്ഷ്മണൻ, വത്സരാജ്, രാഘവൻ, പരേതനായ രഘുനാഥ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. pathmanabhan obit tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.