ജോസഫ്

ആലക്കോട്: വായാട്ടുപറമ്പിലെ ആദ്യകാല കുടിയേറ്റ കർഷകൻ കെ.ജെ. കൈത്തോട്ടുങ്കൽ (കുഞ്ഞേപ്പ്-88) നിര്യാതനായി. ഭാര്യ: പരേതയായ മേരി (മഠത്തിക്കുന്നേൽ കുടുംബാംഗം). മക്കൾ: സിസ്​റ്റർ വിനീത, ലീന. മരുമകൻ: ഷാജി മാത്യു പാഴുപ്പറമ്പിൽ. സംസ്​കാരം തിങ്കളാഴ്​ച ഉച്ചക്ക് 12ന്​ വായാട്ടുപറമ്പ് സൻെറ് ​സ് ദേവാലയ സെമിത്തേരിയിൽ. joseph obit alkd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.