ഭാരവാഹികൾ

രാമനാട്ടുകര: ദാറുൽ ഹുദാ ഇസ്​ലാമിക്​ യൂനിവേഴ്‌സിറ്റിയുടെ സഹ സ്ഥാപനം ചേലേമ്പ്ര പാറയിൽ മൻഹജുറശാദ് ഇസ്​ലാമിക് കോളജ് പൂർവ വിദ്യാർഥി സംഘടന മൻഹൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസ്‌ലം ഹുദവി പുതുപ്പറമ്പ് (പ്രസി.), അസ്​ലം ഹുദവി ചേലേമ്പ്ര (ജന. സെക്ര.), മുഹ്‌യുദ്ദീൻ കോയ ഹുദവി (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.