വിനോദന്‍

ഒഞ്ചിയം: നെല്ലാച്ചേരിയിലെ വിമുക്ത ഭടന്‍ പലേരി (54) നിര്യാതനായി. പാലേരി പരേതരായ നാണുവി​ൻെറയും സരോജിനിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: മനു, സഞ്ചു. സഹോദരങ്ങള്‍: അരവിന്ദന്‍ (റിട്ട. പ്രഥമാധ്യാപകന്‍ എം.എം ഹയർ സെക്കന്‍ഡറി, ന്യൂമാഹി), കെ.കെ. പ്രസീല്‍ (തഹസില്‍ദാര്‍, ഭൂരേഖ, വടകര ),അനൂദന്‍ (ബംഗളൂരു), ബിജീഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.