ബീവി

അഴീക്കോട്: പരേതനായ അബ്​ദുറഹിമാ​ൻെറ ഭാര്യ പൊയ്ത്തുംകടവ് മുഹ്​യുദ്ദീൻ പള്ളിക്ക് സമീപത്തെ മുണ്ടോൻ (70) നിര്യാതയായി. മക്കൾ: റഫീഖ്​, അൻസാരി, നസ്​റിയ, റഫീന, ഹനീഫ, ഷഫീന, ഹുസൈൻ, സുബൈർ. മരുമക്കൾ: ജബ്ബാർ, മജീദ്, മുജീബ്. സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, സൈനബ, പരേതയായ മറിയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.