കരുണാകരൻ

കോടിയേരി: മീത്തലെ വയൽ ഗംഗയിൽ (72) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ദിവ്യ, വിദ്യ. മരുമക്കൾ: പ്രജിത്ത് (ജൂനിയർ സൂപ്രണ്ട്, സബ് കോടതി, കണ്ണൂർ), രൂപേഷ് (മെക്കാനിക്, കണ്ണൂർ). സഹോദരങ്ങൾ: ജാനകി, വസന്ത, കമല, ശ്രീലത, പരേതരായ ശ്രീമതി, ലക്ഷ്മി, ഹരിദാസൻ, ഗംഗാധരൻ. karunakaran kodiyeri 72

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.