റുഖിയ്യ

ചെറുവത്തൂർ: ചീമേനി പോത്താങ്കണ്ടത്തിലെ പരേതനായ എൻ. സഈദ് മുസ്​ലിയാരുടെ ഭാര്യ എം.ബി. (88) നിര്യാതയായി. മക്കൾ: ഇബ്രാഹിം കുട്ടി ഹാജി (കൊരങ്ങാട്), അബ്​ദുൽ അസീസ് (കാങ്കോൽ), അബ്​ദുറഹ്മാൻ മൗലവി (ചുഴലി), ഉമ്മുകുൽസു (വലിയപറമ്പ്), ബീഫാതിമ (വെള്ളാപ്പ്), ഹാഷിം മൗലവി (വെള്ളാപ്പ്), സാബിറ, സലീം. മരുമക്കൾ: കുഞ്ഞലീമ, അഹമ്മദ് , മറിയം (വെള്ളാപ്പ്), മറിയം (ചുഴലി), ആയിഷ, എം.ടി.പി മുഹമ്മദ്, പരേതരായ കുലുസു, അലവി. അമ്പുകുഞ്ഞി തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കടപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വി.കെ. അമ്പുകുഞ്ഞി (78) നിര്യാതനായി. ഭാര്യ: കെ.പി. കാർത്യായനി. മക്കൾ: സുലോചന, മുരളീധരൻ, ഗീത, ഷെെജ (അസി. പ്രഫസർ, കൃഷ്ണമേനോൻ വനിത കോളജ്, കണ്ണൂർ), സീമ (അഗ്രിക്കൾച്ചർ അസിസ്​റ്റൻറ്, പഴയങ്ങാടി). മരുമക്കൾ: സത്യൻ, ജയപാലൻ (പയ്യന്നൂർ), എം. രഞ്ജിത്ത് കുമാർ (അധ്യാപകൻ ഗവ. വെൽഫെയർ യു.പി സ്കൂൾ, വെങ്ങര), സതീശൻ (പ്രിൻസിപ്പൽ, ഹയർ എജുക്കേഷൻ, മാലദ്വീപ്), സുനിത (ചെറുവത്തൂർ). സഹോദരൻ: പരേതനായ അമ്പു. Obit. Ambukunhi.tkr. ബാലകൃഷ്ണൻ തൃക്കരിപ്പൂർ: ആയിറ്റിയിലെ ബീരിച്ചേരി ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വി.പി. സാവിത്രി. മക്കൾ: സവിത, അനുപ്. മരുമകൻ: പവിത്രൻ പൂച്ചോൽ. സഹോദരങ്ങൾ: കല്യാണി, ജാനകി, രാഘവൻ, നാരായണൻ, ജനാർദനൻ, പരേതനായ ഗോവിന്ദൻ. Obit.Balakrishnan.tkr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.