പാർവതിക്കുട്ടി

ചേളന്നൂർ: പരേതനായ പെരുമണ്ണ അലുവിങ്ങൽ കണിയാണ ബാലകൃഷ്​ണക്കുറുപ്പി​ൻെറ ഭാര്യ പിലാച്ചേരി (സ്വയംപ്രഭ 64) നിര്യാതയായി. മക്കൾ: ദീപശ്രീ (മാവൂർ ഗ്രാമപഞ്ചായത്ത്​). മരുമക്കൾ: ശ്രീജിത്ത്​ (കാരന്നൂർ സർവിസ്​ സഹകരണ ബാങ്ക്​), രജീഷ്​ (കുന്ദമംഗലം ഗ്രാമപഞ്ചായത്ത്​). സഹോദരങ്ങൾ: സരോജിനി അമ്മ, പരേതനായ ബാലചന്ദ്രൻ, പങ്കജാക്ഷി അമ്മ, വിജയകൃഷ്​ണൻ, രാജേശ്വരി, ലസിതകുമാരി. സഞ്ചയനം വ്യാഴാഴ്​ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.