ലക്ഷ്മി

ബേപ്പൂർ: നടുവട്ടം മാഹി നാലാം വീട്ടിൽ പരേതനായ രാമൻ കുട്ടിയുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: സാവിത്രി, രാമചന്ദ്രൻ. മരുമക്കൾ: ദാസൻ, രജിത. സഞ്ചയനം ചൊവ്വാഴ്ച. കേശവൻ കുറ്റ്യാടി: കാവിലുംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുതമ്പാറ മാനാടി കേശവൻ (95) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മണി, ശശി (ഇടുക്കി), പങ്കജാക്ഷി, ബാബു, സുമ, രമ, അജി, ഷാജി (കുടക്). തെങ്ങിൽനിന്ന് വീണു മരിച്ചു കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൊയിലോംചാൽ പ്ലാച്ചിക്കൽ ജോബിൽ തോമസ് (ദീപു-38) തെങ്ങിൽനിന്നു വീണു മരിച്ചു. തൊട്ടിൽപാലത്തിനടുത്ത പൈക്കളങ്ങാടിയിലാണ് സംഭവം. പിതാവ്: പ്ലാച്ചിക്കൽ കുഞ്ഞുമോൻ. മാതാവ്: ലീലാമ്മ. സഹോദരി: ദീപ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.