അനുശോചിച്ചു

ഈങ്ങാപ്പുഴ: കെ.വി. മാത്യു കരകുന്നേലി‍ൻെറ നിര്യാണത്തിൽ കേരള കോൺഗ്രസ് –എം പുതുപ്പാടി മണ്ഡലം കമ്മിറ്റി . ടി.എം. ജോസഫ് ഉദ്​ഘാടനം ചെയ്തു. ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. എം.കെ. ഏലിയാസ്, വിനോദ് കിഴക്കയിൽ, പ്രിൻസ് പുത്തംകണ്ടം, മാത്യു ചെമ്പോട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.