സിത്റാസുഹ്റ

സിത്റാ സുഹ്റ വടകര: കുറുമ്പയില്‍ ചെറുവോളിതാഴെകുനിയില്‍ സിത്റാ സുഹ്റ (അഞ്ച്) നിര്യാതയായി. സി.ടി.കെ. സബീറി​ൻെറയും ജസീലയുടെയും മകളാണ്. ശ്രീബാഷ് കാപ്പാട്: വികാസ് നോർത്ത് ഓലകുളത്തിൽ (ശ്രീനിലയം) ബാല​ൻെറ മകൻ ശ്രീബാഷ് (34) നിര്യാതനായി. മാതാവ്: ശ്രീമതി. സഹോദരി: ശ്രീബ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.