മുഹമ്മദലി

പന്നിയങ്കര: പരേതനായ ഇളമ്പിലാട്ട് അസന്‍കോയയുടെ മകന്‍ പാലക്കന്‍ (61) സൗദി അറേബ്യയിലെ തബൂക്കില്‍ നിര്യാതനായി. ഭാര്യ: മിന്‍കിൻറകം സുഹറാബി. മകന്‍: നിഹാല്‍. സഹോദരങ്ങള്‍: പാലക്കല്‍ ഫൈസല്‍, സാദിഖ്​, ഹിദായത്ത്, സല്‍മ, അസ്​മ, റംല, ഹബീബ. സെയ്​ദ്​​ അബ്​ദുല്ല ബാഫഖി കൊയിലാണ്ടി: സുരേഷ് ഹോട്ടൽ റോഡിൽ 'റോസ്' സെയ്​ത് അബ്​ദുല്ല ബാഫഖി (64) നിര്യാതനായി. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തി​ൻെറ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു ഫലങ്ങളും നെഗറ്റിവായിരുന്നു. ഭാര്യ: ശരീഫ ഹഫ്​സ. മക്കൾ: സെയ്​ത് അബ്​ദുറഹിമാൻ ബാഫഖി, ശരീഫ ഉമ്മുകുത്സു, ശരീഫ സാഹിറ, ശരീഫ സുഹറ, സെയ്​ത് തമീം ബാഫഖി. മരുമക്കൾ: സെയ്​ത് സാജിദ്​ മഖ്ബൂൽ, ഫൈസൽ, യാസർ, ശരീഫ സനിയ, ബജീറ ബീവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.