പാവനൂർമൊട്ട: ഇരുവപ്പുഴ നമ്പ്രത്തെ കരിയിൽ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. കുമാരൻ. മക്കൾ: സന്തോഷൻ, ശ്രീജ, ബിജു, ശീജിത്ത്. മരുമക്കൾ: ബിന്ദു (കുളത്തൂർ), സുലേഖ, തീർഥ (നാറാത്ത്). സഹോദരങ്ങൾ: നാരായണൻ, ദേവി (കുടിയാന്മല), പരേതനായ രാമൻ. narayani 72 pavanur motta
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.