തളിപ്പറമ്പ്: ബക്കളം നെല്ലിയോട് പി.പി. ഗോവിന്ദൻ സ്മാരക കലാസമിതിക്ക് സമീപത്തെ മൊട്ടമ്മൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മൊട്ടമ്മൽ കുഞ്ഞിരാമൻ. മക്കൾ: ദേവി, പവിത്രൻ, ഭാസ്കരൻ, പ്രഭാകരൻ, അശോകൻ, ശ്യാമള, പരേതരായ ചന്ദ്രൻ, ലക്ഷ്മണൻ. മരുമക്കൾ: വനജ, സജിനി, ഷീബ, പവിത്രൻ, ചന്ദ്രൻ, പരേതയായ വനജ. kalyani 80 tlp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.