ബ്രിജീത്ത

വെള്ളരിക്കുണ്ട്: പനച്ചിക്കൽ കരോട്ട് മത്തായിയുടെ ഭാര്യ (അച്ചാമ്മ-92) നിര്യാതയായി. ഇടമറ്റം പാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്​ (കൊച്ച്), അബ്രാഹം (അപ്പച്ചൻ), മത്തായി (കുഞ്ഞൂഞ്ഞ്), ഫാ. ജോർജ് സി.എസ്.ടി (ജർമനി), ദേവസ്യ, ഫാ. ഡൊമിനിക് (ഗോരഖ്പുർ), സിസ്​റ്റർ മേരി സി.എസ്.എസ്.ഇ (ജർമനി), മോളി. മരുമക്കൾ: സിസിലി ജോസ് കണ്ടെത്തുങ്കര തയ്യേനി, മേഴ്സി അബ്രാഹം നീറനാക്കുന്നേൽ (ചെറുപുഴ), റോസമ്മ മാത്യു കുന്നപ്പള്ളിൽ (ഭീമനടി), ഷീല ദേവസ്യ വടക്കേക്കൂറ്റ് (കുന്നുംകൈ), നെൽസൺ മണിമല (പെരുമ്പടവ്). Brajitha death -Joy Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.