തൃക്കരിപ്പൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ഒളവറ മാവിലങ്ങാട് കോളനിയിലെ ചെറുക്കിണിയൻ (70) നിര്യാതനായി. ഭാര്യ: പി. സൗമിനി. മക്കൾ: സുരേഷ് (ഓട്ടോ ഡ്രൈവർ), പ്രിയേഷ് (തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ), സനീഷ്, പരേതനായ സാജൻ. മരുമക്കൾ: സൗമ്യ (ഒളവറ), സുനിത(പാടിയോട്ടുചാൽ). സഹോദരങ്ങൾ: നാരായണൻ (പുഞ്ചക്കാട്), കല്യാണി(വയലോടി), ലക്ഷ്മണൻ (തിരുവനന്തപുരം), ജയൻ (രാമന്തളി), മീനാക്ഷി (ചീമേനി), ഗൗരി (പുഞ്ചക്കാട്), ദേവകി (പുഞ്ചക്കാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് തലിച്ചാലം സമുദായ ശ്മശാനത്തിൽ. Obit Sankaran tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.