മല്ലിക

കീച്ചേരി: കീച്ചേരി ചിറക്കുറ്റി സാംസ്കാരിക നിലയത്തിന് സമീപം പരേതരായ കോറോത്ത് കണ്ണൻ-വെളുത്തേരി കല്യാണി എന്നിവരുടെ മകൾ (53) നിര്യാതയായി. സഹോദരങ്ങൾ: ജാനകി (ബക്കളം), പത്മിനി (തളിയിൽ),സത്യൻ (സൗദി അറേബ്യ), പരേതനായ സുരേശൻ. സഞ്ചയനം ചൊവ്വാഴ്ച. MALLIKA 53 keecheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT