വർഗീസ്

ഗൂഡല്ലൂർ: ഗൂഡല്ലൂർ ഹൈടെക് ബിൽഡേഴ്സ് എം.ഡിയും കയ്യൂന്നി വട്ടാലിൽ ഹൗസ് സ്വദേശിയുമായ വി.പി. (81) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ബിനോയ്, റീജ, ഷിനോയ്. മരുമക്കൾ: സരിത, ബിജുമോൻ, ഫെബി. സംസ്കാരം വ്യാഴാഴ്ച ഉച്ച രണ്ടിന് കയ്യൂന്നി ഫാത്തിമമാത പള്ളി സെമിത്തേരിയിൽ. GDR OBIT VP VARGHESE(81)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.