തങ്കച്ചൻ

മാനന്തവാടി: ആലാർ സ്വദേശി കൊയിലേരി മാമ്പള്ളി (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജോബിൻസ് (ഖത്തർ), ജിബിൻ (ബയോ വിൻ, സെക്രട്ടറി ബ്ലോക്ക് യൂത്ത് കോൺഗ്രസ് മാനന്തവാടി), ജിജോ (എറണാകുളം), ജോൺസ്, ജിജിന. മരുമക്കൾ: ആൽഫി (ഖത്തർ), ഡോണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആറാട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.