നാണു

കൂത്തുപറമ്പ്: സൗത്ത് നരവൂരിലെ കുന്നുമ്മൽ കൈപ്പച്ചേരി വീട്ടിൽ കെ.കെ. (90) നിര്യാതനായി. ഭാര്യ: എൻ. ജാനകി. മക്കൾ: വത്സരാജ്, ബിജുരാജ്, ബിജേഷ്, ബീന, പരേതരായ ജനകരാജ്, ബാബുരാജ്. മരുമക്കൾ: സിന്ധു, ശ്രീദീപ, പുഷ്പൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലിയവെളിച്ചം ശാന്തിവനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.