അമ്മാളുഅമ്മ

കാടാച്ചിറ: കുറ്റേരിച്ചാലിൽ പരേതനായ ചെറിയത്ത് കണ്ണൻ നമ്പ്യാരുടെ ഭാര്യ ടി.കെ. (92) നിര്യാതയായി. മക്കൾ: വടവിൽ രാമചന്ദ്രൻ, ശാന്ത, ശ്യാമള, രതി, ടി.കെ. സുരേഷ് ബാബു, പ്രീത, പരേതരായ രാജൻ, ശോഭ. മരുമക്കൾ: പ്രേമ, രഘുനാഥൻ, ജനാർദനൻ, പ്രേമ, നാരായണൻ, ബിനു, രമേശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാടാച്ചിറ ആനപ്പാലത്തിനടുത്ത വീട്ടുപറമ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.