ജ്യോത്സന

തളിപ്പറമ്പ്: ഏഴാംമൈലിലെ പയ്യനാടൻ (71) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി. രാജൻ. മകൻ: അനൂപ്. സഹോദരങ്ങൾ: വിനയ് കുമാർ (തലശ്ശേരി), സഞ്ജയ് (തിരുവനന്തപുരം). സുജയ (കതിരൂർ), വാസന്തി (അലവിൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഏഴാംമൈൽ സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.