ജമീല

തോട്ടട: സരോവരം കോളനിയിൽ ലവ്ഷോറിൽ ഡോ. അസീസിന്റെ ഭാര്യ എം.പി. (70) നിര്യാതയായി. മക്കൾ: ഷമീർ, സലീം, ജസ്ലിം ബിന്ദു. മരുമക്കൾ: ഫർസാന, നൗഷിബ, ഹാരിസ്. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പൊതുവാച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. obit jameela 70 thottada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.