ബാലകൃഷ്ണൻ

നീലേശ്വരം: തട്ടാച്ചേരി രാമരം കാനാഹൗസിലെ കെ. (72) നിര്യാതനായി. ഭാര്യ: പി. തമ്പായി. മക്കൾ: സജിത, സരിത (തമിഴ്നാട്), ഉണ്ണികൃഷ്ണൻ (മുത്തൂറ്റ് ഫിൻകോർപ്, കാഞ്ഞങ്ങാട്). മരുമക്കൾ: കെ.വി. മുരളി (എക്സൈസ് പ്രിവൻറിവ് ഓഫിസർ), കമലാക്ഷൻ (ഇന്ത്യൻ നേവി, തമിഴ്നാട്). സഹോദരങ്ങൾ: ശ്രീധരൻ, ശശിധരൻ, പത്മനാഭൻ, പങ്കജ, ലീല, സുശീല, നളിനി, പത്മാവതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൊടക്കാട് ഓലാട്ട് സമുദായ ശ്മശാനത്തിൽ. PADAM K. BALAKRISHNAN (72).JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.