ചെറിയരിക്കമല: ആദ്യകാല കുടിയേറ്റ കർഷകൻ മാധവപ്പള്ളിയിൽ പരേതനായ ഐസക്കിന്‍റെ ഭാര്യ (83) നിര്യാതയായി. കാളികാവ് എടച്ചേരി കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, ജോസ്, ബേബി, രാജു, ആന്‍റോ, ബിനോയ്. മരുമക്കൾ: അച്ചാമ്മ, മേരി, ജോളി, ബിന്ദു, ഷീജ, പരേതയായ മിനി. photo ealikkutty(83) cheriyarikkamala cont- numbr 8547015002- ജോഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.