ആമിന

കണ്ണൂർസിറ്റി: സിറ്റി കൊടപ്പറമ്പ് ആയിഷാസിൽ പി.പി. (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ കുഞ്ഞി. പരേതരായ അസീസിന്റെയും ആയിഷയുടെയും മകളാണ്. മക്കൾ: നിസാർ (അബൂദബി), സമീറ ബഷീർ, നൗഷാദ് (അബൂദബി), ഇർഷാദ്, പരേതനായ ആരിഫ് ഹുസൈൻ. മരുമക്കൾ: ബഷീർ (അബൂദബി), റഹ്മത്ത് കുറുവ, ഫൗസിയ, രഹന, നഫ്സിയ. സഹോദരങ്ങൾ: ഖയറുന്നിസ, പരേതനായ സത്താർ. obit amina 78 kannur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.