സാറു

പാനൂർ: ചമ്പാട് പുഴക്കോൾ (77) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മഹമൂദ്, ആയിശ, നസീറ, സൈനബ, ബൽക്കീസ്, ജംഷിദ്. മരുമക്കൾ: അബ്ദുറഹിമാൻ, കാസിം, നൗഫൽ (സൗദി), മഹമൂദ് (ദുബൈ). സഹോദരങ്ങൾ: മൊയ്‌ദു മുസ്‍ലിയാർ, അഹമ്മദ്. Obit saru Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.