കുഞ്ഞോയി

മുക്കം: കാരശേരി കക്കാട് കല്ലടയിൽ (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഹമീദ്, അഷ്റഫ് (തിരുവമ്പാടി പഞ്ചായത്ത് അസി. എൻജിനീയർ), ബഷീർ, മജീദ്, ആമിന, ഖദീജ, സുബൈദ, മറിയം. മരുമക്കൾ: എടത്തിൽ കുട്ടി ഹസൻ (വലിയപറമ്പ്), മുഹമ്മദ് (ചാത്തപറമ്പ്), അലവിക്കുട്ടി (കോട്ടക്കൽ), സമീറ (മപ്രം), നൂർജഹാൻ (കക്കാട്), റുബീന (മുന്നൂര്), ആസ്യ (കളരാന്തിരി), പരേതനായ ബഷീർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.